3.അരക്കെട്ടിന്റെ വണ്ണത്തിന്റെ 90 ശതമാനം മാത്രമേ പൊക്കിള്‍ഭാഗവണ്ണം വരാന്‍ പാടുള്ളു.
4.മൃഗങ്ങളുടെ മാംസം പൂര്‍ണ്ണമായും ഒഴിവാക്കണം
5.മുട്ടയുടെ മഞ്ഞ ഒഴിവാക്കണം
6.അരിയാഹാരത്തിന്റെ അളവു കുരയ്ക്കണം
3 ഇഡ്ദലി/3 ദോശ/3 ചപ്പാത്തി ഇവയില്‍ ഒന്നും കടല,പയര്‍(മുളപ്പിച്ചത് ഇഷ്ടം പോലെ) കഴിക്കാം
7.ഉച്ച്യൂണിനു മുന്‍പു വെജിറ്റബിള്‍ സൂപ്പു കഴിച്ചാല്‍ ചോറിന്റെ അളവു കുറയ്ക്കാം
ചോര്‍ 2 കപ്പുമതി.കൂട്ടാനും പക്ഷികളുടെ ഇറച്ചി(കോഴി,താറാവ്,കാട) യും ഇഷ്ടം പോലെ തട്ടാം
അയല,മത്തി,ആറ്റുമീന്‍ എന്നിവയും മൂക്കുനുട്ടെ തട്ടാം
കഞ്ഞിയും പയറും ഏറ്റവും നല്ലത്
8,വറത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക
9.ആവിയില്‍ വച്ചെടുത്തവ ഏറെ ഉത്തമം
10 ബേക്കറി ഐറ്റം ഒഴിവാക്കുക.
11.വെളുത്ത 5 വിഷം
(മുട്ട, വെണ്ണ, പാല്‍,ഉപ്പ്, പഞ്ചസാര) കഴിയുന്നതും കുറയ്ക്കുക
12.പഴങ്ങളും പച്ചക്കറികളും(പഴകാത്തവ) ഇഷ്ടമ്പോലെ കഴിക്കുക
13 ദിവസ്ം 10,000 ചുവട് നടക്കണം
(മിക്കവരും 4500-6000 ചുവടുമാത്രം നടക്കുന്നു)
എത്ര കൂടുതല്‍ നടക്കുന്നുവോ,അത്രയും കൂടുതല്‍ ജീവിച്ചിരിക്കും)
14.വ്യായാമം,യോഗ,ധ്യാനം ,പ്രാര്‍ഥന എന്നിവയ്ക്കു സമയം കണ്ടെത്തണം
No comments:
Post a Comment