Wednesday, October 15, 2008

ദമ്പതികള്‍ക്കൊരു വഴികാട്ടി
ആദ്യത്തെ കണ്മണിക്കു വേണ്ടി ധൃതി കൂട്ടണം.
രണ്ടാമത്തേത്‌ 3-5 കൊല്ലാം കഴിഞ്ഞു മതി.
20-30 പ്രായത്തില്‍ വേണം ഗര്‍ഭധാരണങ്ങള്‍
കടിഞ്ഞൂല്‍ പ്രസവത്തിന്‌ നല്ല പ്രായം 23
വിവാഹത്തിനു ശേഷം ലൈംഗീകബന്ധം ത്ഊറ്റങ്ങുമ്പോല്‍ യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് എന്നണൈതിനു പേര്‍.മധുവിധു രോഗം എന്നു നമുക്കതിനെ വിളിക്കാം.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും കൃത്യമായ രോഗനിര്‍ണ്ണയത്തിന്‌ ആവശ്യമാണ്‌.
പരിചയസമ്പന്നനായ/യായ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കണ്ട്‌ ഉപദേശം തേടുക.
വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌.നിങ്ങള്‍ക്കു പറ്റിയതു തെരഞ്ഞെടുക്കുക.
ഗര്‍ഭം ധരിച്ച് ശേഷം അലസിപ്പിച്ചു കളയുന്നതിലും നന്ന്‌ ഗര്‍ഭംധരിക്കാതെ നോക്കുകയാണ്‌.
അനാവസശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആശ്ച കഴിഞ്ഞുള്ള ഗര്‍ഭശ്ചിദ്രത്തിന്‌ അപകടസാദ്ധ്യത കൂടും.
20ആശ്ചകഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കില്ല.
മൂത്രെ പരിശോധന വഴി ആദ്യ ആശ്ചയില്‍ തന്നെ ഗര്‍ഭധാരണം കണ്ടു പിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാ വിധേയമാക്കാന്‍.
ഗര്‍ഭിണികള്‍ കുറഞ്ഞത്‌ 10 തവണ പരിശോധനവിധേയമാകണം.
നവജാതശിശുവിനു തൂക്കം കുരഞ്ഞാല്‍ പില്‍ക്കാലത്ത്‌
പ്രമേഹം,രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം, പക്ഷാഘാതം,പൊണ്ണത്തടി എന്നിവ
(മെറ്റബോളിക് സിന്‍ദഡ്രോം) പിടിപെട്ടെന്നു വരാം
അതിനാല്‍ ക്രമമായ ഗര്‍ഭകാലപരിചരണം നല്‍കി 3 കിലോ തൂക്കമുള്ള കുഞ്ഞിനു ജന്മം നല്‍കണം
മൂന്നു തവണ അല്‍ട്രാസൗണ്ടു പരിശോധനക്കു വിധേയയാകണം.
ഈ പരിശോധന ദോഷം ചെയ്യില്ല.ഗുണം ചെയ്യും
കുഞ്ഞിനെ മുലയൂട്ടി വേണം വളര്‍ത്താന്‍
എങ്കില്‍ ബുദ്ധിയും കരുത്തും ഉള്ള കുഞ്ഞിനെ കിട്ടും
കുട്ടികള്‍ക്ക്‌ മൃഗങ്ങളുടെ പാല്‍ കൊടുക്കരുത്‌

3 comments:

അനില്‍ശ്രീ... said...

സാറിന്റെ പല ബ്ലോഗുകളും വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തോന്നിയതാണ് എന്തു കൊണ്ട് ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് എഴുതാന്‍ മാത്രമായി സാറിന് ഒരു ബ്ലോഗ് ഇല്ല എന്ന്. ഇത്തരം ലേഖനങ്ങളും മറ്റ് ആരോഗ്യ സംബന്ധമായ ലേഖനങ്ങളും മാത്രം ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് തുടങ്ങിക്കൂടേ? അപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് താങ്കളുടെ ബ്ലോഗ് ഓര്‍മയില്‍ വയ്ക്കുകയും പെട്ടെന്ന് കണ്ടെത്തുകയും ചെയ്യാമല്ലോ. ഈ ലേഖനം തന്നെ അതിന്റെ തുടക്കത്തില്‍ ഇടാമല്ലോ. ഇതൊരു അഭിപ്രായം ആയി കരുതി വേണ്ടത് ചെയ്യും എന്ന് കരുതുന്നു. (ഡോ:സൂരജിന്റെ ബ്ലോഗ് തന്നെ ഉദാഹരണമായി എടുക്കൂ..)

കാസിം തങ്ങള്‍ said...

നന്ദി ഡോക്ടര്‍. അനില്‍‌ശ്രീയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

CasaBianca said...

സാറിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ കാണുന്നത് ആദ്യമായിട്ടാണ്.

അനില്‍ശ്രീയുടെ നിര്‍ദ്ദേശം കാര്യമായി എടുക്കൂ ഡോക്റ്റര്‍..