പൊന്‍കുന്നം കാരനായ ഒരു ന്യൂസ്‌പേപ്പര്‍ ബോയിയുടെ കരളുരുകും കദനകഥ.
ജീവിച്ചിരുന്ന പലരും കഥാപാത്രങ്ങള്‍.
മനോരമ ഏജന്റ് അന്തരിച്ച ഇട്ടിര ഈ കൃതിയില്‍ പുനര്‍ജ്ജനിക്കുന്നു.
ഈ നോവല്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ബാലസാഹിത്യ കൃതിയാണ്.
അതിസുന്ദരങ്ങളായ ചിത്രങ്ങള്‍ ഈ കൃതിയുടെ പ്രത്യേകതയാണ്.
ചെറുപ്പത്തില്‍ മാത്രുഭൂമി വാരികയില്‍ വന്നിരുന്ന ബഷീറിന്റെ ആനവാരിയും പൊന്‍കുരിശൂ തോമ്മയും കാരൂരിന്റെ ( തിരുവല്ല കേശവന്‍ നായരുടേതായിരുനു വാസ്തവത്തില്‍) ബാലചന്ദ്രന്‍ തുടങ്ങിയവയെ ഓര്‍മ്മപ്പെടുത്തി ഈയുള്ളവനെ ഈ ചെറു കൃതി.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.വില നാല്‍പതു രൂപ.
No comments:
Post a Comment