Tuesday, February 17, 2009

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

ചിലര്‍ ഭൂജാതരാകുന്നതു തന്നെ
ലോകത്തിന്‍റെ ഗതി മാറ്റാണാണെന്നു കാണാം.
ബ്രിട്ടന്‍ പര്യടനത്തിനിടയില്‍ അത്തരം
175 പേരെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു
കൃതി വായിക്കാനിടയായി.

റോഡ്‌നി കാസില്‍ഡന്‍ {Rodney Catleden)
എഴുതിയ
People Who Changed the World, Time Warner Books, Great Britain 2005

ബി.സി 3000 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന
(Imhotep)
മുതല്‍ ഒസാമ ബില്‍ ലാഡന്‍
വരെയുള്ളവര്‍ അതില്‍ പെടും.

www, HTML
എന്നിവ ആവിഷ്കരിച്ച ബ്രിട്ടനിലെ
Tim Bernes Lee
ആണു ഏറ്റവും പ്രായം കുറഞ്ഞ, ജീവിച്ചിരിക്കുന്ന വ്യക്തി.

175 പേരില്‍ 30 പേര്‍ ബ്രിട്ടീഷ്‌കാര്‍.
Abraham Darby , James Hutton James Cook James Watt etc

ഇന്ത്യയേപ്പോലെ ,
ഒരു കാലത്തടിമത്തത്തില്‍ ആയിരുന്ന,
പിന്നീട്‌ അതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച
അമേരിക്കയില്‍ നിന്നും 20 പര്‍.

എന്നാല്‍ നമ്മുടെ ഭാരതത്തില്‍ നിന്നും വെറും 4 പേര്‍.

ബുദ്ധന്‍,
അശോകന്‍
ഗാന്ധി.
നെഹ്രു
കഴിഞ്ഞു.

കേരളത്തില്‍ നിന്നും ആരുമില്ല.
എന്തേ കാരണം ?

3 comments:

anushka said...

ചില വ്യക്തികളാണ്‌ ലോകത്തെ മാറ്റി മറിക്കുന്നത് എന്ന ചിന്താഗതിക്കാര്‍‌ക്ക് പല ലിസ്റ്റുകള്‍ ഉണ്ടാക്കാം.

t.k. formerly known as thomman said...

വെള്ളക്കാരനുണ്ടാക്കിയ ലിസ്റ്റില്‍ മലയാളി ഇല്ലെങ്കില്‍ മലയാളിക്ക് ഒരു ലിസ്റ്റ് ഉണ്ടാക്കി അതില്‍ നിന്ന് വെള്ളക്കാരനെ പുറത്തിരുത്താമല്ലോ.

പകല്‍കിനാവന്‍ | daYdreaMer said...

Atleast ആ വീരപ്പന്‍ അണ്ണനെ പോലും അവന്‍മാര് ഒന്നു ഓര്‍ത്തില്ലല്ലോ...!
:)