Tuesday, January 27, 2009

തകഴിയും ലാവ്‌ലിന്‍ കമ്പനിയും

തകഴിയും ലാവ്‌ലിന്‍ കമ്പനിയും

ലാവ്ലിന്‍ കമ്പനിയും പള്ളിവാസലും
തകഴിയുടെ ഒരു നോവലില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്‌.
ഏതാണാ നോവല്‍?

ഏണിപ്പടികള്‍?
കയര്‍?
രണ്ടിടങ്ങഴി?
ചുക്ക്‌?
ഇവയൊന്നുമല്ല.......?

ആരുടെ ഭരണകാലത്ത്‌ ,എന്ന്‌ ആണ്‌ പള്ളിവാസല്‍ പദ്ധതി തുടങ്ങുന്നത്‌?
അദ്ദേഹം എന്നെങ്കിലും അഴിമതി കാട്ടിയിരുന്നോ?

അന്ന്‌ ലാവ്ലിന്‍ കമ്പനി ഉണ്ടയിരുന്നോ?
അതോ മറ്റേതെങ്ക്ലിലും കമ്പനി ആണോ പള്ളിവാസല്‍ നിര്‍മ്മിച്ചത്‌?

തകഴിക്കു തെറ്റുപറ്റിയോ?
മുഴുവനായും ,
അഥവാ ഭാഗികമായി?

ലാവ്‌ലിന്‍ സൈറ്റ്‌ കാണുക

1 comment:

  1. അങ്ങയുടെ ഈ ചോദ്യങ്ങള്‍ രസകരമാവുന്നുണ്ട് ... ചിലരെ വേദനിപ്പിച്ചേക്കാം!!...എങ്കിലും തുടരുക... ആശംസകള്‍....

    ReplyDelete