അവർക്കും ഉണ്ടോ പാരനോയിയാ?
തോമസ് ശ്ലീഹാ കേരളത്തിൽ വന്നില്ല എന്നെഴുതിയ ജോസ്ഫ് പുലിക്കുന്നേലിനു പാരനോയിഡ് എന്നു മുദ്രകുത്തി
റവ.ഫാദർ ജോർജ് നെരേപ്പാറ കുരിശ്ശിലേറ്റുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പു 88:20 ലക്കം വായനക്കരുടെ കത്തുകളിൽ.
ജീവിത വഴിയോര കാഴ്ചകൾ(കറൻ റ് 1999) എന്ന തൻറെ ആത്മകഥയിൽ സെയിന്റ് തോമസ് കേരളത്തിൽ വന്നു
എന്നത് കെട്ടു കഥ ആണെന്നു പ്രൊഫ.കെ.എം ചാണ്ടി എഴുതി.
വടക്കു പടിഞ്ഞാറെ ഇന്തയിൽ ഒരു ക്രിസ്ത്യൻസഭയ്ക്കാണ് മാർത്തോമാ ശ്ളീഹ രൂപം നൽകിയത്
എന്നു നിലാവിൽ വിരിഞ്ഞകാപ്പിപ്പൂവ് (ഡി.സി.ബുക്സ് 2004 പേജ് 44) എന്ന ലേഖനസമാഹാരത്തിൽ
വേദശബ്ദരത്നാകര കാരൻ ഡോ.ബാബു പോൾ എഴുതി.
2006 സെപ്തംബർ 26 ന് റോമിൽ വച്ചു പരിശുദ്ധപിതാവ് പോപ്പ് പോൾ ബനഡിക്ട് പതിനാറാമൻ ഇങ്ങനെ പ്രസംഗിച്ചു:
........Thomas evangelized Syria and Persis ,reaching Western India, from where Christianity
later reached Southern India too.....
ജോസഫ് പുലികുന്നേലിനു മാത്രമോ പാരനോയിയാ?
മറ്റുള്ളവരേയും,വിശുദ്ധപിതാവിനെ ഉൾപ്പടെ
കുരിശ്ശിലേറ്റേണ്ടതല്ലേ?
Tuesday, July 20, 2010
Monday, June 28, 2010
Sunday, June 27, 2010
Monday, June 14, 2010

പടിപ്പുര
കൊട്ടിയമ്പലം എന്നും വിളിക്കപ്പെട്ടിരുന്ന പടിപ്പുര
കേരളീയ വാസ്തുശില്പമാതൃകയിലെ ഒരപൂർവ്വതയത്രേ.
വീടിൻ റെ പടിക്കലുള്ള പുര,
കാവൽക്കാരനുള്ള പുര
എന്നൊക്കെയാണ് പടിപ്പുരയുടെ അർത്ഥം.
സന്ദർശകർ വാതിലിൽ കൊട്ടി അറിയിക്കുന്ന പതിവുണ്ടായിരുന്ന
കാലത്ത് ഇവ കൊട്ടിയമ്പലം എന്നറിയപ്പെട്ടു.
കെട്ടിലമ്മ പോയാൽ കൊട്ടിയമ്പലം വരെ എന്നൊരു ചൊല്ലും പണ്ടുണ്ടായിരുന്നു.
പുരയേക്കാൾ വലിയ പടിപ്പുര
പടിപ്പുര വിറ്റാൽ പഞ്ഞം തീരുമോ
ഇരിപ്പടം കെട്ടിയിട്ടു വേണം പടിപ്പുര കെട്ടാൻ
എന്നീ ചൊല്ലുകളും പ്രസിദ്ധം.സി.വിയുടെ ആഖ്യായികകളിലും
ഇന്ദുലേഖയിലും ശാരദയിലും മാത്രമല്ല, വെണ്മണിക്കവിതകളിലും
നമ്പ്യാർ തുള്ളലുകളിലും പടിപ്പുരകൾ അവതരിക്കപ്പെട്ടിരുന്നു.
പ്രഭുകുടുംബങ്ങളിൽ വെറും പടിപ്പുരകൾ ആയിരുന്നില്ല,പടിപ്പുര
മാളികകൾ ആയിരുന്നു ഉണ്ടായിരുന്നത്.മുറികളും മച്ചും അറയും
മറ്റും അവയ്ക്കും ഉണ്ടായിരുന്നു. ആനയ്ക്കും ചുമടുകൾക്കും
കടക്കാൻ അല്പം മാറി തുറന്ന വാതിലും അക്കാലത്ത് നിർമ്മിക്കപ്പെട്ടിരുന്നു.
അകത്തേക്കു വിളിക്കേണ്ടുന്നവ്രേയും അല്ലാത്തവരേയും വേർതിരിക്കാൻ
പടിപ്പുര ഉപകരിച്ചിരുന്നു.സ്ത്രീകൾക്കു തനിച്ചു പടിപ്പുരവരെ മാത്രമേ
പോകാൻ അനുവാദം നൽകിയിരുന്നുള്ളു.
തടി കൊണ്ടു നിർമ്മിച്ച്, തെങ്ങോലയോ പനയോലയോ
കൊണ്ടു മേഞ്ഞ പടിപ്പുരകൾ ആയിരുന്നു ഒരുകാലത്ത് .
പിന്നീട് വെട്ടുകല്ലു കൊണ്ടുനിർമ്മിച്ച് ഓടു മേഞ്ഞ പടിപ്പുരകളായി.
ഒരു കാലത്ത് മിക്കവയും ജീണ്ണിച്ചു നശിച്ചു.അവ പാടെ അപ്രത്യക്ഷമായി.
കുറെക്കാലമായി അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു.ഇഷ്ടികയിൽ
നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തവയാണു മിക്കവയും.തടിയിൽ
പണിത് ഓടു മേഞ്ഞവയും അപൂർവ്വമായി കാണാം.
വാസ്തുവിദ്യ അനുസ്സരിച്ച് വേണം പടിപ്പുര കെട്ടാൻ.വീട്ടിൽ നിന്നും
നിശ്ചിത അകലത്തിൽ വേണം പടിപ്പുര.
കൂടുതലറിയാൻ
പുനർജ്ജനിക്കുന്ന പടിപ്പുരകൾ-മുരളീധരൻ തഴക്കര,സാഹിത്യപോഷിണി ഡിസംബർ 2005
പടിപ്പുരമാഹത്മ്യം-നിധി റിജോ,എന്റെ ഭവനം കലാകൗമുദി മാർച് 2010
Sunday, May 23, 2010
Wednesday, May 5, 2010
ഐവര്‍ കളിയും കളിത്തട്ടും
ഐവര്‍ കളിയും കളിത്തട്ടും
വാഴൂര്‍ കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്‍റെ മുമ്പില്‍
വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില്‍
ഇത്തരം ഒരു തട്ട് അപൂര്‍വ്വമാണ്.
ഐവര്‍കളി എന്ന പ്രാചീന കേരളകലാരൂപം അന്‍പതു കൊല്ലം
മുമ്പു വരെ ഈ കളിത്തട്ടില്‍ അരങ്ങേറിയിരുന്നു.നാലു തൂണുകളില്‍
സാമചതുരാകൃതിയില്‍ തീര്‍ത്ത ഈ തട്ടിന് 28 കഴുക്കോലുകള്‍
കാണാം. മുകളില്‍ ഓടു മേഞ്ഞിരിക്കുന്നു.പ്രസിദ്ധയമായിരുന്ന
കൊടുങ്ങൂര്‍ മീനപ്പൂരത്തിന് ഈ കളിത്തട്ടില്‍ നിലച്ചു പോയ
ഐവര്‍ കളി അര്‍ങ്ങേറിയിരുന്നു.
അരക്കില്ലത്തില്‍ നിന്നു രക്ഷപെട്ട പഞ്ചപാണ്ഡവന്മാര്‍ ഭദ്രകാളിയെ
പ്രീതിപ്പെടുത്താന്‍ ദേവീസ്തുതികളോടെ നൃത്തം ചവിട്ടിയതിനെ
ഓര്‍മ്മപ്പെടുത്തുന്ന കളി.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനത്തോടെ
നടത്തപ്പെട്ടിരുന്നു.
തറ്റുടുത്ത്,തലപ്പാവു കെട്ടി അഞ്ചു പേര്‍ തട്ടിലെത്തുന്നു.ഇളമ്പള്ളി മഠത്തില്‍
രാമന്നായരുടെ കീഴില്‍ കൊടുങ്ങൂര്‍ക്കാര്‍ പലരും ഈ കളി അഭ്യസിച്ചിരുന്നു.
കുറേ വര്‍ഷങ്ങളായി ആശാനും ശിഷ്യരും ഇല്ലാതെ ഈ പ്രാചീന കളി
അപ്രത്യ്ക്ഷമായി
ഐവര്‍ കളിപ്പാട്ട്
ദേവീ ക്ഷേത്രങ്ങളിലെ ഉല്‍സവത്തോടനുബന്ദ്ധിച്ചു പണ്ടു നടന്നിരുന്നു
ഐവര്‍ കളിയില്‍ കോല്‍മണി കിലുക്കിക്കൊണ്ടു വിള്‍:അക്കിനു ചുറ്റും
കളിക്കുമ്പോള്‍ പാടിയിരുന്ന പാട്ടുകള്‍.ഐംകുടി കമ്മാളര്‍ നടത്തിയിരുന്ന
വിനോദം.വേട്ടുവര്‍,ചെറുമര്‍,പുലയര്‍,മുള്ളുക്കുറുമര്‍,ഈഴവര്‍,നായര്‍,
എന്നിവരും പങ്കെടുത്തിരുന്നു.ഭദ്രകാളിയെ പ്രീതിപ്പെടുത്താന്‍ പാണ്ഡവര്‍
ആടിയതത്രേ.
രാമായണം,മഹാഭാരതം,ശ്രീക്രിഷ്ണസ്ര്‍ഹുതി-ഭദ്രകാളിസ്തുതി എന്നിങ്ങനെ
വിവിധ തരം പാട്ടുകള്‍.ദൂതവാക്യം വളരെ പ്രാചീനം
ഉദാ:
ഐവരെ ചേര്‍ത്തു വിളിച്ചു കൃഷ്ണന്‍
നടുവില്‍ വിളക്കായി നിന്നു കൃഷ്ണന്‍
കുന്തീസുതന്മാര്‍ വറ്റം നിന്നെ
പൊന്തിയും താലവും കയ്യില്‍ വന്നെ
ദെവിയെ ചൊല്ലി സ്തുതിക്കുന്നുണ്ടേ
കടപ്പാട്
പന്മന രാമചന്ദ്രന്‍ നായര്‍ സമ്പൂര്‍ണ്ണ മലയാള സാഹിത്യ ചരിത്രം 2008 പേജ് 521
Ivar Kali link
http://jinjulal.mywebdunia.com/2008/09/28/1222592460000.html
Saturday, April 17, 2010
MY BLOGS
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:435115
എം.എല്‍ ഏ.സി.പി മുഹമ്മദിന്‍റെ രോഗം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:424435
ഉസിലം പെട്ടിയും വിരുദനഗറും
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:423583
എം.എല്‍.ഏ.ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:408503
മാരുതിഭഗവാനെത്തേടി കവിയൂരിലേക്ക്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:399390
ഭൂപരിഷ്കരണം കൊണ്ടുവന്നത്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:343285
എരുമേലി പേട്ട തുള്ളല്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:342495
ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:341955
പ്രിയ മിനിക്കുട്ടി
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:341301
പെരും തേനരുവി വെള്ളച്ചാട്ടം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:339642
അപൂര്‍വ്വ നീലച്ചന്ദ്രന്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:336087
ഓര്‍മ്മശക്തിയിലെ അവസാന വാക്ക് കിം പിക്ക്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:334040
നൂറു തികയുന്ന സ്മാരകം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:330872
ഐവര്‍കളി
http://pavammalayalikal.ning.com/profiles/blogs/19282007-1
സ്റ്റാലിന്‍ ശങ്കരപ്പിള്ള
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:328259
വെന്നിമലക്ഷേത്രം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:321902
തിരുവാര്‍പ്പുക്ഷേത്രം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:318469
കാനം ദേശത്തിന്‍റെ കഥ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:318006
വാലുകളുടെ പിന്നമ്പുറം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:316990
കുംഭകോണത്തിന്‍റെ പിന്നാമ്പുറം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:315361
കോട്ടയം തളി
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:311802
നൂറു തികച്ച പിതാവ്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:306625
ഹരിവരാസനം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:227689
അച്ഛനൗം മക്കളും എഴുത്തുകാര്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:236791
എന്നെ ആക്ര്‍ഷിച്ച പുസ്തകം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:234122
വിക്ടോറിയന്‍ നഗരിയിലൂടെ
http://pavammalayalikal.ning.com/profiles/blogs/1741-1799
വില്യം വൂതറിംഗ്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:224974
ജോണ്‍ ഹണ്ടര്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:215601
ചൈനാക്കാര്‍ നമ്മെ തോല്‍പ്പിക്കാന്‍ പോകുന്നത്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:215280
തേംസ് നദിക്കരയിലൂടെ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:214498
എഡിന്‍ബറോ കാഴ്ചകള്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:210174
സായിപ്പ് അതു ചെയ്യുന്നതെങ്ങനെയെന്നാല്‍

Subscribe to:
Posts (Atom)